My Fight against COVID-19: Short Video Contest

Covid 19 short film competition
Spread the love

All around the world, people are taking necessary steps to protect themselves and their families from the COVID-19, to support their communities, and prevent the spread of the outbreak. While the peak might be yet to come, we need to prepare for the next wave of cases that might happen either domestically or internationally. But we can all play our part and make the world a little bit better by contributing to the fight against coronavirus.

n a bid to get people all over the world to share ideas on their fight against the pandemic COVID-19, Marian International Institute of Management (MIIM), Kuttikanam, Kerala, India in partnership with United Nations Association for Development And Peace is organizing an online short video contest – My Fight against COVID-19.

👉 Video of the winner will be uploaded to UNADAP website
👉 Winner will get an appreciation letter from UNADAP
👉 The main focus of your video should be on creating awareness among the public as to what all could be done to keep Covid-19 at bay.
👉 Your original videos can be submitted through our website https://miim.ac.in/video-contest/ on or before 31st May 2020. 👉 We will post them on social media on the 1st of June.
👉 You can grow your page likes, shares, comments and tags till 15th of June.
👉 Videos with maximum likes and shares are considered for the final prize.
👉 Use of auto liker and other manipulations are strictly prohibited.
👉 The video clips submitted should not exceed 1 minute.
👉 The medium of language: any.
👉 Entry fee: nil.
👉 Participants will get the certificate with the logo of MIIM and UNADAP

PRIZE MONEY

First Prize – $500 (USD)

Consolation Prize – $100 (USD) for 5 participants

register now

കോവിഡ് 19: ” എന്റെ അതിജീവനത്തിന്റെ കഥ ” – ഹ്രസ്വചിത്ര മൽസരം

കുട്ടിക്കാനം: മരിയൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് [MIIM]ന്റെയും UNADAP യുടെയും ആഭിമുഖ്യത്തിൽ ‘നിങ്ങൾ എങ്ങനെ കോവിഡ് 19- ന് എതിരായി പൊരുതുന്നു’ എന്ന വിഷയത്തെ ആസ്പദമാക്കി ഹ്രസ്വചിത്രങ്ങൾ ക്ഷണിക്കുന്നു.
👉 കോവിഡ് -19 നെ അകറ്റി നിർത്താൻ നിങ്ങൾ ചെയ്ത കാര്യങ്ങൾ ഒരു വീഡിയോ രൂപേണ നിങ്ങൾക്കിഷ്ടമുള്ള ഭാഷയിൽ അവതരിപ്പിക്കാവുന്നതാണ്.
👉 കോവിഡ് – 19 ന്റെ ഭീതിയിൽ കഴിയുന്ന ജനസമൂഹത്തിന് ഇതിനെ എങ്ങനെ അതിജീവിക്കാൻ കഴിയും എന്നതിൽ വേണ്ടത്ര അവബോധം ഉണ്ടാക്കുകയും, ഫലപ്രദമായ അതിജീവനത്തിന്റെ വിവിധ വശങ്ങൾ എടുത്തുകാണിക്കുകയും ചെയ്യുക എന്നതാണ് ഈ വിഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത്.
👉 നിങ്ങൾ സ്വന്തമായി നിർമ്മിച്ച ഹ്രസ്വചിത്രങ്ങൾ 2020 മെയ് 31 ന് മുമ്പായി ഞങ്ങളുടെ ഈ https://miim.ac.in/video-contest/ വെബ് സൈറ്റിൽ ലഭിക്കേണ്ടതാണ്.
👉 നിങ്ങളുടെ ഈ ഹ്രസ്വചിത്രങ്ങൾ മെയ് ഒന്നാം തിയതി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യപ്പെടുന്നതു മുതൽ ജൂൺ 15 വരെയുള്ള സമയം ഇവയുടെ ലൈക്കുകൾ , കമന്റ്, ഷെയർ, റ്റാഗ് തുടങ്ങിയവ കൂട്ടുന്നതിനായി നിങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
👉 സാമൂഹ്യ മാധ്യമത്തിലെ പിന്തുണയുടെ വെളിച്ചത്തിൽ ആയിരിക്കും വിജയികളെ തിരഞ്ഞെടുക്കുന്നത്.
👉 വിജയികൾക്ക് ആകർഷകരമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
👉 വിജയിയുടെ വീഡിയോ UNADAP യുടെ
വെബ്‌സൈറ്റിൽ പ്രദര്ശിപ്പിക്കുന്നതാണ്
👉 പങ്കെടുക്കുന്നവർക്ക് MIIM ന്റെയും UNADAP യുടെയും സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്

നിബന്ധനകൾ:

1] ഒരു മിനിറ്റിൽ കൂടുതൽ ദൈർഘ്യം ക്ലിപ്പുകൾക്ക് അനുവദനീയമല്ല.

2] കൂടുതൽ ഷെയറുകൾ, ലൈക്കുകൾ, കമന്റ്കൾ, റ്റാഗ്കൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും വീഡിയോകൾ അന്തിമ സമ്മാനത്തിനായി പരിഗണിക്കപ്പെടുന്നത്.

3] ഓട്ടോലൈക്കറിന്റെ ഉപയോഗവും മറ്റ് കൃത്രിമത്വങ്ങളും പാടില്ല.

4] പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല

1] ഒരു മിനിറ്റിൽ കൂടുതൽ ദൈർഘ്യം ക്ലിപ്പുകൾക്ക് അനുവദനീയമല്ല.

 2] കൂടുതൽ ഷെയറുകൾ, ലൈക്കുകൾ, കമന്റ്കൾ, റ്റാഗ്കൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും വീഡിയോകൾ അന്തിമ സമ്മാനത്തിനായി പരിഗണിക്കപ്പെടുന്നത്.

 3] ഓട്ടോലൈക്കറിന്റെ ഉപയോഗവും മറ്റ് കൃത്രിമത്വങ്ങളും പാടില്ല.

 4] പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല    

Leave a Reply

Your email address will not be published. Required fields are marked *